News & Events

  • 06Oct

    ഡയാലിസിസ് ടെക്‌നിഷ്യൻ

    ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ യൂണിറ്റിലേക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നിഷ്യൻ തസ്തികയിൽ നിയമിക്കപെടുന്നതിന് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സെര്ടിഫിക്കറ്റകൾ സഹിതമുള്ള അപേക്ഷ 10-10-2023 ചൊവ്വാഴ്ച 5 മണിക് മുമ്പായി സമർപ്പിക്കേണ്ടതാണ്


  • 12Aug

    മൗവഞ്ചേരി സഹകരണ റൂറൽ ബാങ്ക് ക്യാഷ് അവാർഡ് നൽകുന്നു

    മൗവഞ്ചേരി സഹകരണ റൂറൽ ബാങ്കിന്റെ പ്രവർത്തനപരിധിയായ ചെമ്പിലോട് അഞ്ചരക്കണ്ടി പെരളശ്ശേരി മുണ്ടേരി പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ സർക്കാർ / എയിഡഡ് സ്കൂളുകളിൽ പഠിച്ച SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങള്ക്കും A + നേടിയ വിദ്യാർത്ഥികളക്ക് മൗവഞ്ചേരി സഹകരണ റൂറൽ ബാങ്ക് ക്യാഷ് അവാർഡ് നൽകുന്നു .പാസ്പോര്ട്ട് സൈസ് ഫോട്ടോ ,മാർക്‌ലിസ്‌റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ബാങ്കിന്റെ അടുത്തുള്ള ശാഖകളിൽ31-08-2021 നാകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്


  • 28May

    Thalavil branch building inauguration

    Thalavil branch building inauguration at may 30 th 2020


  • 07Feb

    ജൂനിയർ ക്ലാർക്ക് ഇൻറർവ്യൂ

    ബാങ്കിൽ ഒഴിവുള്ള ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് CSEB നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ഇൻറർവ്യൂന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻറർവ്യൂ 27-2-2020, 28-2-2020 തീയതികളിൽ ചക്കരക്കല്ലിലുള്ള ബാങ്കിൻറെ ഹെഡ് ഓഫീസിൽനിന്ന് വച്ച് നടക്കും. ഇത് സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയച്ചിട്ടുണ്ട്. 20-2-2020 നകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ബാങ്കിൻറെ ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.


  • 13Dec

    എഴുത്ത് പരീക്ഷ

    ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കുള്ള എഴുത്ത് പരീക്ഷ 14-12-2019 തിയതി രാവിലെ 10.30മണിക് ചക്കരക്കല്ലിലുള്ള മൗവഞ്ചേരി ബാങ്ക് ഹാളിൽ വെച്ച് നടക്കുന്നതാണ്.


  • 13Dec

    സ്വർണ്ണ പണ്ടം ലേലപരസ്യം

    ബാങ്കിൻറെ ചക്കരക്കൽ, പെരളശ്ശേരി, കാഞ്ഞിരോട്, ചാല, മുണ്ടേരിമൊട്ട, സായാഹ്ന ശാഖ ചക്കരക്കൽ, ആർ ബി മൊട്ട പനയത്താംപറമ്പ് , സായാഹ്നശാഖ കീഴറ ,സായാഹ്ന ശാഖ തട്ടാരി പാലം, തലവിൽ എന്നീ ബ്രാഞ്ചുകളിൽ പണയം വെച്ചിട്ടുള്ളതും 30 -09-2019 വരെ അവധി കഴിഞ്ഞ് നോട്ടീസ്, രജിസ്റ്റർ നോട്ടീസ് എന്നിവ അയച്ചിട്ടും ഇടപാട് തീർത്തു സ്വർണ്ണ പണയം തിരിച്ചുഎടുക്കാത്തതും ഇടപാടുകാരൻ സ്ഥലത്തില്ലാത്തതിനാൽ ഇടപാടുകാരൻ മരണപ്പെട്ടതിനാൽ സ്വർണ്ണ പണയ പണ്ടങ്ങൾ 19 12 2019 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബാങ്കിൽ വെച്ച് പരസ്യമായി ലേലം ചെയ്തു കട സംഖ്യ ഈടാക്കയുന്നതായിരിക്കും