ജൂനിയർ ക്ലാർക്ക് റേങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക

Fixed Deposit

വാഹന വായ്പ്പ

എല്ലാവിധ വാഹനങ്ങള്‍ വാങ്ങുന്നതിനും ബേങ്ക്‌ വായ്‌പ അനുവദിക്കാവുന്നതാണ്‌.കാലാവധി 3 മുതല്‍ 5 വര്‍ഷം വരെ പ്രതിമാസ തിരിച്ചടവ്‌.

ഭവന വായ്പ്പ

വീട് പണിയുന്നതിനും വാങ്ങുന്നതിനും 120 മാസ കാലാവധിയില്‍ 25 ലക്ഷം രൂപ വരെ വായ്പ.അംഗങ്ങളുടെ ആവശ്യത്തിന്‌ അനുസരണമായ നിലയില്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ അനുവദിച്ചുവരുന്നു.

ആഭരണ വായ്പ്പ

സ്വര്‍ണ്ണപണ്ടത്തില്‍ അവ പണയമായി സ്വീകരിച്ച്‌, വായ്‌പക്കാരന്‌ സ്വര്‍ണ്ണം വില്‌പന നടത്താതെ എത്രയും എളുപ്പത്തിലും വേഗത്തിലും പണം ലഭിക്കുന്നു.

വിദ്യാഭ്യാസ വായ്പ്പ

വ്യക്തിഗത വായ്പ

വീട്ടാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും, ബിസിനസ്സ്‌ ആവശ്യത്തിനും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. ബേങ്കിലെ എ ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ മാത്രമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌.

കാര്‍ഷിക വായ്പ്പ

അംഗങ്ങള്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ കൃഷിക്കും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി വായ്‌പ അനുവദിക്കുന്നുണ്ട്‌. നബാര്‍ഡിന്റെ വ്യവസ്ഥക്കു വിധേയമായി 'എ' ക്ലാസ്സ്‌ അംഗങ്ങള്‍ക്കാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌.

സ്ഥിര നിക്ഷേപങ്ങൾ

കാലാവധി നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമായതുകൊണ്ട്‌ ഇതു ഒരു സ്ഥിരനിക്ഷേപമാണ്‌. ഒരു നിശ്ചിതസംഖ്യ നിശ്ചിതകാലത്തേക്ക്‌ നിശ്ചിത പലിശ നിശ്ചയിച്ചുകൊണ്ടുള്ള നിക്ഷേപമാണിത്‌. നിക്ഷേപ പലിശ നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനപ്പെടുത്തി മാറികൊണ്ടിരിക്കും

ദിവസ നിക്ഷേപങ്ങൾ

ബേങ്കിന്റെ നിക്ഷേപ പിരിവുകാര്‍ നിക്ഷേപകനില്‍ നിന്ന്‌ നേരിട്ട്‌ വീടുകളിലോ, വ്യാപാര തൊഴില്‍ സ്ഥാപനത്തിലോ ചെന്ന്‌ ദിവസേനയോ ഇടവിട്ട ദിവസങ്ങളിലോ നിക്ഷേപകന്‌ സൌകര്യമായ ദിവസങ്ങളിലോ നിക്ഷേപം ശേഖരിക്കുന്നു.

സേവിംഗ്‌സ്‌ ബേങ്ക്‌

അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്‌. നിക്ഷേപകന്‌ പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 5.5% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്‌

ബാങ്കിന്‍റെ ചരിത്രം

തുടര്‍ച്ചയായി ഒരു എക്കൌണ്ടില്‍ ഇടപാട്‌ നടത്തുന്നവരുടെ സൌകര്യാര്‍ത്ഥവും ഒരു എക്കൌണ്ടിന്‌ പലിശ ആഗ്രഹിക്കാത്തവര്‍ക്കും എസ്സ്‌.ബി എക്കൌണ്ടിനു പകരമായി ഈ എക്കൌണ്ട്‌ ഉപയോഗിക്കാവുന്നതാണ്‌

തുടര്‍ച്ചയായി ഒരു എക്കൌണ്ടില്‍ ഇടപാട്‌ നടത്തുന്നവരുടെ സൌകര്യാര്‍ത്ഥവും ഒരു എക്കൌണ്ടിന്‌

നിക്ഷേപ പലിശ നിരക്കുകൾ