ബേങ്കിന്റെ നിക്ഷേപ പിരിവുകാര്‍ നിക്ഷേപകനില്‍ നിന്ന് നേരിട്ട് വീടുകളിലോ, വ്യാപാര തൊഴില്‍ സ്ഥാപനത്തിലോ ചെന്ന് ദിവസേനയോ ഇടവിട്ട ദിവസങ്ങളിലോ നിക്ഷേപകന് സൌകര്യമായ ദിവസങ്ങളിലോ നിക്ഷേപം ശേഖരിക്കുന്നു.
വ്യക്തികളുടെ പേരില്‍ മാത്രമെ ഈ എക്കൌണ്ട് ആരംഭിക്കാന്‍ പാടുള്ളു
നിക്ഷേപസംഖ്യയുടെ 75% വരെ വായ്‌പ ലഭ്യമാണ്. 3 മാസത്തിലൊരിക്കല്‍ നിക്ഷേപസംഖ്യ പൂര്‍ണ്ണമായോ ഭാഗികമായോ വായ്‌പയില്‍ വരവ് വെച്ച് നല്‍കുന്നു