Deposit Schemes

ഗ്രൂപ്പ് ഡെപ്പോസിറ്റ്

എല്ലാ വിഭാഗം ഇടപാട്‌കാര്‍ക്കും ഗുണപരമായ ഒരു നിക്ഷേപ പദ്ധതിയാണിത്‌. ബേങ്കിന്റെ ``എ'' ക്ലാസ്സ്‌ ``ബി'' ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ ചേരാവുന്ന ഈ പദ്ധതിക്ക്‌ പ്രത്യേക ഉപ നിബന്ധനകള്‍ ബാധകമാണ്‌. നിശ്ചിത കാലത്തേക്ക്‌ 40 അംഗങ്ങള്‍ ചേര്‍ന്നുള്ള ഒരു ഗ്രൂപ്പായി ഈ സ്‌കീം ആരംഭിക്കുന്നു. കാലാവധിക്ക്‌ നിക്ഷേപകന്‌ അതത്‌ കാലത്ത നിശ്ചയിച്ച പലിശ സഹിതം നിക്ഷേപം തിരിച്ചു നല്‍കണം. വായ്‌പ ആവശ്യമായി വരുന്ന നിക്ഷേപകന്‌ സ്‌കീം സ്‌ഖ്യയുടെ 80% വരെ വായ്‌പയായി നല്‍കുന്നു. ഇതില്‍ ബേങ്ക്‌ നിശ്ചയിക്കുന്ന പലിശയും ജാമ്യവും വായ്‌പ വാങ്ങുന്ന ആള്‍ നല്‍കേണ്ടതാണ്‌. വായ്‌പ ആവശ്യമുള്ളവര്‍ ബേങ്കിലെ അംഗമായിരിക്കണം. ആവശ്യമായി വരുമ്പോള്‍ അടച്ചുതീര്‍ത്തതിലും അധികമായി വായ്‌പ ലഭിക്കും എന്നതാണ്‌ ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത.

ആര്‍ക്കൊക്കെ തുടങ്ങാം.

ബേങ്കിന്റെ ``എ'' ക്ലാസ്സ്‌ ``ബി'' ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ ചേരാവുന്ന ഈ പദ്ധതിക്ക്‌ പ്രത്യേക ഉപ നിബന്ധനകള്‍ ബാധകമാണ്‌.

സവിശേഷതകള്‍

ആവശ്യമായി വരുമ്പോള്‍ അടച്ചുതീര്‍ത്തതിലും അധികമായി വായ്‌പ ലഭിക്കും എന്നതാണ്‌ ഈ നിക്ഷേപ പദ്ധതിയുടെ പ്രത്യേകത.

എക്കൌണ്ട്‌ തുടങ്ങാനാവശ്യമായ രേഖകള്‍

പ്രത്യേക ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌

അപേക്ഷ ഫോം

സേവിംഗ്‌സ്‌ ബേങ്ക്‌, സ്ഥിരനിക്ഷേപം, കറന്റ്‌ എക്കൌണ്ട്‌ എന്നിവയുടെ അപേക്ഷ ഫോം

ഡൌണ്‍ലോഡ്‌