Loan Schemes

വ്യക്തിഗത വായ്പ

വീട്ടാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും, ബിസിനസ്സ്‌ ആവശ്യത്തിനും സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ളവ വാങ്ങുന്നതിനുമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. ബേങ്കിലെ എ ക്ലാസ്സ്‌ അംഗങ്ങള്‍ക്ക്‌ മാത്രമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. രണ്ട്‌ അംഗങ്ങളുടെ ജാമ്യത്തിലും ശമ്പള സര്‍ട്ടിഫിക്കറ്റ്‌ ജാമ്യത്തിലുമാണ്‌ ഈ വായ്‌പ അനുവദിക്കുന്നത്‌. വായ്‌പ കാലാവധി ഒരു വര്‍ഷം മുതല്‍ രണ്ട്‌ വര്‍ഷം വരെ പ്രതിമാസ തിരിച്ചടവ്‌, ബാക്കി നില്‍പ്പ്‌തുകക്ക്‌ മാത്രം പലിശ.

ആവശ്യമായ രേഖകള്‍

  • വായ്‌പ അപേക്ഷഫോറം ബന്ധപ്പെട്ട ബ്രാഞ്ച്‌ മാനേജര്‍മാരില്‍ നിന്നും നേരിട്ട്‌ വാങ്ങണം.